ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി | Oneindia Malayalam

2018-07-04 83

Virat Kohli Inches Closer To Breaking Another Record
പാക്കിസ്ഥാൻ താരത്തിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട് കോലി ട്വന്‍റി-20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്‍റി-20യിലാണ് കോഹ്‌ലി 2000 റണ്‍സ് തികച്ചത്.
#ViratKohli #ENGvIND